2014, ജൂൺ 21, ശനിയാഴ്‌ച

VI  1 .നന്മയുടെ  കടലാസ് 
     2.ചോമന്റെ  ദു :ഖം .
     3.കത്തിയും മുരളിയും 
     4.പാതകൾ  പണിയുന്നവർ 
     5.വേരുകൾ 
1    ആതുരസേവനം  ജീവിത വ്രതമാക്കിയ ഡോക്ടറെ  ആദരിക്കാൻ ഗ്രാമവാസികൾ           ഒരുക്കിയ ഒരു ചടങ്ങിൽ നടത്താനുള്ള ഒരു അനുമോദന പ്രസംഗം തയ്യാറാക്കുക
2    .
ഒരാശുപത്രി അനുഭവം  കുറിപ്പാക്കുക .
3.
വൈലോപ്പിള്ളി  ശ്രീധരമേനോൻ -കവിപരിചയം ,ചിത്രം എന്നിവ  തയ്യാറാക്കുക
 4 
ഏതെ ങ്കി ലും ഒരു കഥാപ്രസംഗം ശേ രിച്ചു  ഒട്ടിക്കുക
അതികഠിനമായി   ജോലിചെയ്യുന്നവരെ   കുറിച്ച്  നിങ്ങൾ ക്ക്  എന്തൊക്കെ അറിയാം. ഒരു കുറിപ്പ്  തയ്യാറാക്കുക ?(ഒരു പേജ് )
6 .
അധ്വാനിക്കുന്നവരുടെ  മഹത്ത്വം  വ്യക്തമാക്കുന്ന  കവിതാ ഭാഗ ങ്ങ ശേ      രിക്കുകനാലു എണ്ണം )
VII .
ബാലചന്ദ്രൻ  ചുള്ളിക്കാട് _-കൃതികൾ  ചിത്രം  കവിപരിചയം 

     1. സ്നേഹം ഒരു കുന്നോളം
     2. ദൈവത്തിൻറെ  കുപ്പായം   
     3.ഞങ്ങളുടെ  മുത്തശ്ശി 
    4 .മഴ പെയ്യണ പെയ്യലിൽ 
    5.പൂമ്പാറ്റ 


PORTION VI AND V

VI  1 .നന്മയുടെ  കടലാസ് 
     2.ചോമന്റെ  ദു :ഖം .
     3.കത്തിയും മുരളിയും 
     4.പാതകൾ  പണിയുന്നവർ 
     5.വേരുകൾ 
     1. സ്നേഹം ഒരു കുന്നോളം
     2. ദൈവത്തിൻറെ  കുപ്പായം   
     3.ഞങ്ങളുടെ  മുത്തശ്ശി 
    4 .മഴ പെയ്യണ പെയ്യലിൽ 
    5.പൂമ്പാറ്റ 

Holiday Home Work For VIth

1 ആതുരസേവനം  ജീവിത വ്രതമാക്കിയ ഡോക്ടറെ  ആദരിക്കാൻ ഗ്രാമവാസികൾ ഒരുക്കിയ ഒരു ചടങ്ങിൽ നടത്താനുള്ള ഒരു അനുമോദന പ്രസംഗം തയ്യാറാക്കുക
11 .ഒരാശുപത്രി അനുഭവം  കുറിപ്പാക്കുക .
111. വൈലോപ്പിള്ളി  ശ്രീധരമേനോൻ -കവിപരിചയം ,ചിത്രം എന്നിവ  തയ്യാറാക്കുക
 1V  ഏതെ ങ്കി ലും ഒരു കഥാപ്രസംഗം ശേ ഖ രിച്ചു  ഒട്ടിക്കുക
V  അതികഠിനമായി   ജോലിചെയ്യുന്നവരെ   കുറിച്ച്  നിങ്ങൾ ക്ക്  എന്തൊക്കെ അറിയാം. ഒരു കുറിപ്പ്  തയ്യാറാക്കുക ?(ഒരു പേജ് )
V 1 .അധ്വാനിക്കുന്നവരുടെ  മഹത്ത്വം  വ്യക്തമാക്കുന്ന  കവിതാ ഭാഗ ങ്ങ ൾ ശേ ഖ രിക്കുക( നാലു എണ്ണം )
VII .ബാലചന്ദ്രൻ  ചുള്ളിക്കാട് _-കൃതികൾ  ചിത്രം  കവിപരിചയം 

2014, ജൂൺ 12, വ്യാഴാഴ്‌ച

kamala surayya

കമല സുരയ്യ 

തലക്കെട്ട് ചേര്‍ക്കുക

6th standard


 17570867


6th standard


 Ente katha | എന്റെ കഥ


2014, ജൂൺ 11, ബുധനാഴ്‌ച

6th standard

സി രാധാകൃഷ്ണൻ കൃതികൾ 

6th standard



സി  രാധാകൃഷ്ണൻ 

6th standard

                                  സി .രാധാകൃഷ്ണൻ 

മലപ്പുറം ജില്ലയിൽ  തിരൂരിൽ 1939 ൽ ജനിച്ചു .നിഴൽ പാടുകൾ, അമൃതം ,സ്പന്ദമാപിനികളെ നന്ദി ,മുമ്പേ പറക്കുന്ന പക്ഷികൾ .എന്നിവ പ്രധാന നോവലുകൾ .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ,കേരള സാഹിത്യ അക്കാദമി അവാർഡു  എന്നിവ ലഭിച്ചു.

6th standard

                          കവയിത്രി -കമല സുരയ്യ  

                                                          ( അമ്മ )  തൃശ്ശൂർ  പുന്നയൂർകുള ത്ത്  ജനനം  (1934-2009 )ലളിതമായ ശൈ ലിയിൽ കഥയെഴുതുന്ന അവർ കവയിത്രി കൂടിയാണ് .ആശാൻ അവാർഡ് ,വയലാർ അവാർഡു ,എഴുത്തച്ഛൻ പുരസ്‌കാരം  കെന്റ് അവാർഡ്,ഏഷ്യൻ പൊയറ്റ്രി  പ്രൈസ്   തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും  നിരവധി അവാർഡുകൾ അവരെ തേടിയെത്തി .
                                      എൻറെ കഥ ,മതിലുകൾ ,മാനസി ,ബാല്യകാലസ്മരണകൾ ,മാധവികുട്ടിയുടെ തിരഞ്ഞെടുത്ത  കഥകൾ ,നീർമാതളം  പൂത്തകാലം ,അമാവാസി തുടങ്ങിയവ    പ്രധാന കൃതികൾ .

3rd standard worksheet


6th worksheet 3


6th worksheet 2


6th Worksheet



2014, ജൂൺ 6, വെള്ളിയാഴ്‌ച

V and VI STANDARD AVADHARANAM

                                          അവധാരണം 
തന്നിരിക്കുന്ന കഥ വായിച്ചു  ചോദ്യങ്ങൾക്കു 
ഉത്തരമെഴുതുക