കവയിത്രി -കമല സുരയ്യ
( അമ്മ ) തൃശ്ശൂർ പുന്നയൂർകുള ത്ത് ജനനം (1934-2009 )ലളിതമായ ശൈ ലിയിൽ കഥയെഴുതുന്ന അവർ കവയിത്രി കൂടിയാണ് .ആശാൻ അവാർഡ് ,വയലാർ അവാർഡു ,എഴുത്തച്ഛൻ പുരസ്‌കാരം കെന്റ് അവാർഡ്,ഏഷ്യൻ പൊയറ്റ്രി പ്രൈസ് തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും നിരവധി അവാർഡുകൾ അവരെ തേടിയെത്തി .
എൻറെ കഥ ,മതിലുകൾ ,മാനസി ,ബാല്യകാലസ്മരണകൾ ,മാധവികുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ ,നീർമാതളം പൂത്തകാലം ,അമാവാസി തുടങ്ങിയവ പ്രധാന കൃതികൾ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ